Breaking News

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിലും മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു. എ കെ ബാലന്‍, കെടി ജലീല്‍ എന്നീ മന്ത്രിമാര്‍ക്കുള്ള സുരക്ഷയും കൂട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top