Latest News

ഭീകരതയവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യക്ക് പിന്തുണയെന്ന് യൂറോപ്യന്‍ യൂണിയന്‍ എം പിമാര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കാന്‍ എത്തിയ യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ സന്ദര്‍ശനം തുടരുന്നു. ഭീകരതയ്ക്ക് എതിരായ ഇന്ത്യയുടെ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ ഉണ്ടാകുമെന്നും എം.പിമാര്‍ പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഇവിടെ വന്നിട്ടില്ലെന്നും സമാധാനത്തിനും ഭീകരത അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാജ്യത്തെ പൂര്‍ണമായും പിന്തുണച്ചിരുന്നു എന്നും പറഞ്ഞു.


അതേസമയം കശ്മീരില്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. കശ്മീരിലെ കുല്‍ഗാമില്‍ ബംഗാളില്‍ നിന്നുള്ള 6 തൊഴിലാലികളെ കൊലപ്പെടുത്തിയതിനെ എം.പിമാരുടെ സംഘം അപലപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top