അട്ടപ്പാടിയില്‍ വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് പോലീസ്. മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായതായി അറിയില്ല. കീഴടങ്ങാന്‍ എത്തുന്നവര്‍ എന്തിന് മാരകായൂധങ്ങള് കൊണ്ടുവരണമെന്ന് പോലീസ് ചോദിച്ചു. ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളാണെന്ന് പാലക്കാട് എസ്പി പറഞ്ഞു. മാവോയിസ്റ്റുകള്‍ വെടിവെച്ചതു കൊണ്ടാണ് തിരികെ വെടിവെച്ചത്. എകെ 47 അടക്കമുള്ള മാരകായൂധങ്ങള് അവരുടെ കൈയിലുണ്ടായിരുന്നു. ഏറ്റുമുട്ടല്‍ 2 മണിക്കൂര്‍ നീണ്ടുനിന്നുവെന്നുമാണ് പോലീസ് പറഞ്ഞത്.
കീഴടങ്ങാന്‍ എത്തുന്നവര്‍ എന്തിന് മാരകായൂധങ്ങള് കൊണ്ടുവരണം? അട്ടപ്പാടിയില്‍ വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് പോലീസ്
By
October 30, 2019 3:06 pm