Latest News

ബ്രെക്‌സിറ്റ് കരാറിന്റെ കാലാവധി നീട്ടി

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള കാലാവധി നീട്ടണമെന്നുള്ള ബ്രിട്ടന്റെ ആവശ്യം അംഗീകരിച്ചു. 2020 ജനുവരി 31 വരെയാണ് പുതിയ കരാര്‍ കാലാവധി. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള കാലാവധി ഈ മാസം 31 വരെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top