Entertainment

ബീച്ചിനരികില്‍ വയലറ്റ് സ്യൂട്ടില്‍ സുന്ദരിയായി അമലാ പോള്‍

ഏറ്റവും പുതിയ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരസുന്ദരി അമലാ പോള്‍. ബീച്ചിനരികില്‍ ഇളം വയലറ്റ് നിറത്തിലുള്ള സ്യൂട്ടണിഞ്ഞ് നില്‍ക്കുന്ന തന്റെ ചിത്രങ്ങളാണ് അമലാ പോള്‍ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

S u n k i s s e d s u n s h i n e

A post shared by Amala Paul ✨ (@amalapaul) on

‘സണ്‍ കിസ്ഡ് സണ്‍ ഷൈന്‍’ എന്ന് താരം ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷിക്കാനായി അമല പോയത് ഇന്തോനേഷ്യയിലേക്കായിരുന്നു. ഒക്ടോബര്‍ 26 ന് ആണ് നടിയുടെ ജന്മദിനം.

ഒരു വര്‍ഷത്തിനു ശേഷമാണ് ഈ ഒഴിവുകാല യാത്ര.  സൂര്യനും കടലും പിന്നെ ഞാനും… ഇഷ്ടമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു കൊണ്ട് കടലോരത്ത് നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് പിറന്നാള്‍ ദിനത്തില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട യാത്രയാണ് ഇതെന്നും താരസുന്ദരി കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top