Kerala

തിരുവനന്തപുരത്ത് എന്‍എസ്എസ് ബോര്‍ഡില്‍ ചാണകമെറിഞ്ഞ കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

തിരുവനന്തപുരം: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഓഫീസ് ബോര്‍ഡിലേക്ക് ചാണകമെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍. ശാസ്തമംഗലം സ്വദേശി മധുസൂധനനാണ് പൊലീസിന്റെ പിടിയിലായത്.

ശാസ്തമംഗലത്തെ എന്‍.എസ്.എസ് ഓഫാസിന്റെ ബോര്‍ഡില്‍ ചാണകം എറിഞ്ഞതിന് മ്യൂസിയം പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top