ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. അഞ്ച് ഘട്ടമായി 81 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതൃത്വം നല്കുന്ന മഹാസഖ്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്....
റാഞ്ചി: പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ, അഞ്ചുഘട്ടങ്ങളായിനടന്ന ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി ഇന്ന് അറിയാം. ജെ.എം.എം. നേതൃത്വത്തിലുള്ള മുന്നണിക്ക് അനുകൂലമായിവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ ജാര്‍ഖണ്ഡിലെ ഭരണകക്ഷിയായ...
തിരുവനന്തപുരം: ശരിദൂരത്തെ ന്യായീകരിച്ചും സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ചും എന്‍എസ്എസ്. ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന് ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. സമദൂരത്തില്‍നിന്ന് ശരിദൂരത്തിലേക്ക് മാറിയത് വിശ്വാസസംരക്ഷണത്തിനാണ്. സംസ്ഥാന സര്‍ക്കാര്‍...
തിരുവനന്തപുരം: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഓഫീസ് ബോര്‍ഡിലേക്ക് ചാണകമെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്ത്തകന് പിടിയില്‍. ശാസ്തമംഗലം സ്വദേശി മധുസൂധനനാണ് പൊലീസിന്റെ പിടിയിലായത്. ശാസ്തമംഗലത്തെ എന്‍.എസ്.എസ് ഓഫാസിന്റെ ബോര്‍ഡില്‍ ചാണകം എറിഞ്ഞതിന് മ്യൂസിയം...
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്. തിരുവനന്തപുരം മേയറായിരുന്ന വികെ പ്രശാന്തിന്റെ ലീഡ് 8000 കടന്നു. ഇതോടെ വിജയത്തിന്റെ ആഹ്ളാദ പ്രകടനവും ആരംഭിച്ചു കഴിഞ്ഞു. ലീഡ് 8000 കടന്നതോടെ നേതൃത്വവും...
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി മുന്നില്‍
അരൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് ലീഡ് സ്വന്തമാക്കി.
മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന് ലീഡ് ചെയ്യുന്നു. 387 വോട്ടുകള്‍ക്കാണ് എം സി ഖമറുദ്ദീന് ലീഡ് ചെയ്യുന്നത്.
കോന്നിയില്‍ പോസ്റ്റല്‍ വോട്ട് എണ്ണുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് മുന്നില്‍
തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നു.