Kerala

മലപ്പുറത്ത് ബസപകടം;കടയിലേക്ക് ഇടിച്ചു കയറി/Video

മലപ്പുറത്ത് ബസപകടം. ബസ് കടയിലേക്ക് ഇടിച്ചു കയറി.വെന്നിയൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. 

എതിരെ വരികയായിരുന്നു വാഹനത്തെ ഇടിച്ച ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച ശേഷമാണ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പിരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top