Breaking News

നോയിഡയില്‍ വാഹനാപകടം; രണ്ടുമരണം

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ക്ക്​ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു . നോയിഡ സെക്​ടര്‍ 49ല്‍ ഇന്ന് പുലര്‍ച്ചെ നാല്​ മണിക്കാണ്​ സംഭവം നടന്നത്​. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌​ മറിയുകയായിരുന്നു .

സാരമായി പരുക്കറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട്​ പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top