Breaking News
നോയിഡയില്‍ വാഹനാപകടം; രണ്ടുമരണം
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു . നോയിഡ സെക്ടര്‍ 49ല്‍ ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം നടന്നത്. ഇവര്‍ സഞ്ചരിച്ച...