Latest News

അജിന്‍ക്യ രഹാനെയ്ക്ക് സെഞ്ചുറി

റാഞ്ചി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ അജിന്‍ക്യ രഹാനെയ്ക്ക് സെഞ്ചുറി. രഹാനെയുടെ ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ചുറിയാണിത്. ഹോംഗ്രൗണ്ടില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രഹാനെ സെഞ്ചുറി നേടുന്നത്. ഇന്നലെ 83 റണ്‍സെടുത്ത് ക്രീസിലുണ്ടായിരുന്നു രഹാനെ. 169 പന്തില്‍ 14 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്. കഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top