Breaking News

ഇന്ത്യ- യു.എസ്​ വ്യാപാര കരാര്‍: ചര്‍ച്ചകള്‍ അതിവേഗം മുന്നോട്ട്​ -നിര്‍മല സീതാരാമന്‍

വാഷിങ്​ടണ്‍: ഇന്ത്യ-യു.എസ്​ വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ അതിവേഗം മുന്നോട്ട്​ പോവുകയാണെന്ന്​ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചര്‍ച്ചകള്‍ക്ക്​ ഉടന്‍ തന്നെ പരിസമാപ്​തി ഉണ്ടാവുമെന്നാണ്​ പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.

ധനമന്ത്രി നിര്‍മലാ സീതാരാമനും യു.എസ്​ ട്രഷറി സെക്രട്ടറി സ്​റ്റീവന്‍ മുച്ചിനും തമ്മില്‍ ഐ.എം.എഫ്​ ആസ്ഥാനത്ത്​ ചര്‍ച്ച നടക്കുകയാണ്​​. സ്​റ്റീവന്‍ അടുത്ത മാസം തുടര്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top