Breaking News

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍; 2 പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വ്യാപകമായി മണ്ണിടിച്ചിലില്‍. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് രണ്ടു പേരെ കാണാതായി. രുദ്രപയാഗിലെ ചന്ദികാദറിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടക്കുന്നുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top