Latest News

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; 3 പേര്‍ക്ക് പരിക്ക്; 2 പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ 3 പേര്‍ക്ക് പരിക്ക്. 2 പേരെ കാണാതായി. രുദ്രപയാഗിലെ ചന്ദികാദറിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവരുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പോലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും സ്ഥലത്ത് തെരച്ചില്‍ തുടരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top