Breaking News

എറണാകുളത്ത് അമ്മയും മക്കളും ലോഡ്ജില്‍ മരിച്ചനിലയില്‍

എറണാകുളം: സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ലോഡ്ജില്‍ അമ്മയും മക്കളും മരിച്ചനിലയില്‍ . ബംഗളൂരുവില്‍ താമസക്കാരായ മലയാളി രാധാമണി (66), മക്കളായ സുരേഷ് കുമാര്‍(43), സന്തോഷ് കുമാര്‍(40) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചികിത്സയ്ക്കായാണ് ഇവര്‍  കൊച്ചിയിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top