Kerala

എന്‍എസ്എസ് നേതൃത്വത്തിന് കാടന്‍ചിന്തകള്‍, സുകുമാരന്‍ നായര്‍ ഈഴവ വിരോധി: എന്‍എസ്എസിനെതിരെ വെള്ളാപ്പള്ളി

എന്‍എസ്എസ് നേതൃത്വത്തിന് കാടന്‍ചിന്തകളെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുന്നു. സവര്‍ണനെ മുഖ്യമന്ത്രിയക്കാനുള്ള നീക്കം ഇപ്പോഴേ തുടങ്ങി. സുകുമാരന്‍ നായര്‍ ഈഴവ വിരോധിയായി മാറി. ജാതി നോക്കിയാണ് പിണറായിയെയും വിഎസിനെയും അപമാനിക്കുന്നത്. മാടമ്പിത്തരം എക്കാലവും സഹിച്ചുനില്‍ക്കുമെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top