കൊച്ചി: ഇരയാക്കപ്പെട്ടവളില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ആക്രമിക്കപ്പെട്ട നടി.ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും കുറിപ്പില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തുടരന്വേഷണത്തിന്...
ചാവക്കാട്: നടി ഭാവനക്ക് നേരെ സോഷ്യല്‍ മീഡിയ വഴി വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടി രഹസ്യമൊഴി നല്കി. ചാവക്കാട് കോടതിയിലാണ് മൊഴി നല്‍കിയത്. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.ബി വീണയ്ക്ക്...
കട്ട താടിവെച്ച് കൊണ്ടുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രം പങ്കുവെച്ച് സുപ്രിയ. കട്ട താടി ലുക്കില്‍ സുപ്രയയ്ക്കൊപ്പം പൃഥ്വി ഇരിക്കുന്ന ചിത്രമാണ് വൈറലാവുന്നത്. പൃഥ്വിയോടൊപ്പം ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍...
മലയാളത്തില്‍ ബാലതാരമായി എത്തി നായികാനടിയായി മാറിയ ആളാണ് സനുഷ. സനുഷ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രത്തിന് ഒരാള്‍ നല്കിയ കമന്റും അതിന് സനുഷയുടെ മറുപടിയും ശ്രദ്ധ നേടിയിരിക്കുകയാണ്. നിറഞ്ഞു...
ഇന്‍സ്റ്റാഗ്രാമിലൂടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി നടി റായ് ലക്ഷ്മി പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രത്തിനുപരിയായി നടി അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധ...
ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ദയവായി തനിക്കിനി ഷൂസ് അയക്കല്ലേന്നാണ് സൊനാക്ഷി ആരാധകരോട് അഭ്യര്‍ഥിക്കുന്നത്. നാല് ഇന്‍സ്റ്റഗ്രാം സ്റ്റോറികളാണ് സൊനാക്ഷി പങ്കുവച്ചിരിക്കുന്നത്....
ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുന്ന താരങ്ങള്‍ കുറവാണ്.അതിരുവിട്ട ചോദ്യത്തിന് നടി ഇലിയാന നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. View this post on Instagram Where my...
തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ച് തപ്സി പന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം പഴയ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഓട്ടമത്സരത്തില്‍ ഒന്നാം സമ്മാനം വാങ്ങുന്നതിന്റെ ചിത്രമായിരുന്നു താരം പങ്കുവച്ചത്. സ്കൂളില്‍ നടന്ന സ്പോര്‍ട്സ്...
മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. താരം മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോയാണ് ഇന്‍സ്റ്റാ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് തലക്കെട്ടായി താരം കുറിച്ചിരിക്കുന്നതിങ്ങനെ....