കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജു ഇന്ന്
വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണം. വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജരാകാനാണ് അന്വേഷണസംഘത്തിന്റെ നിര്‍ദേശം.
ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
By
October 13, 2019 3:49 pm