പുണെ: പൂണെ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 137 റണ്‍സിനും തകര്‍ത്ത് ഇന്ത്യയ്ക്ക് ജയം. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 189 റണ്‍സിന് അവസാനിച്ചു. ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റ് വീതം നേടി. വിരാട് കോഹ് ലിയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ മൂന്നാം മല്‍സരം ഈ മാസം 19ന് റാഞ്ചിയില്‍ ആരംഭിക്കും.
പുണെ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പരമ്പര; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്നിങ്സ് ജയം
By
October 13, 2019 4:11 pm