Breaking News

ജോളി അടക്കമുള്ള പ്രതികള്‍ റിമാന്‍ഡില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ ജോളി അടക്കമുള്ള പ്രതികളെ നാളെ വരെ റിമാന്‍ഡ് ചെയ്തു. ജോളിയോട് സംസാരിക്കാന്‍ അഭിഭാഷകന് കോടതി അനുമതി നല്‍കി. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top