കോഴിക്കോട്: സിലി വധക്കേസില്‍ കൊടുംവിഷത്തിന്റെ സാന്നിധ്യം കണ്ടതായി രാസപരിശോധനാ റിപ്പോര്‍ട്ട്. സോഡിയം സയനൈഡുമായി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാവുന്ന ഹൈഡ്രോസിനായിക്ക് ആസിഡിന്റെ സാന്നിധ്യം ശരീരത്തില്‍ ഉണ്ടായിരുന്നതായതാണ് റിപ്പോര്‍ട്ട്.താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വെച്ച് മഷ്റൂം ക്യാപ്സൂളില് സയനൈഡ്...
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി, രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊല്ലാനായി മൂന്ന് തവണ സയനൈഡ് നല്‍കിയതായി അന്വേഷണ സംഘം. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമായാണ് സയനൈഡ് നല്‍കിയത്. അതേസമയം...
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ ജോളി അടക്കമുള്ള പ്രതികളെ നാളെ വരെ റിമാന്‍ഡ് ചെയ്തു. ജോളിയോട് സംസാരിക്കാന്‍ അഭിഭാഷകന് കോടതി അനുമതി നല്കി. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കളെ തങ്ങള്‍ സംരക്ഷിക്കുമെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളായ റോജോ തോമസും രഞ്ജി തോമസും പറഞ്ഞു. തങ്ങളുടെ സഹോദരന് റോയി തോമസിന്റെ മക്കളാണ് റോമോയും...
കോഴിക്കോട്: ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തിന് പിന്നില്‍ സ്വര്‍ണ്ണം കൈക്കലാക്കാനുള്ള ശ്രമമാണോയെന്ന് അന്വേഷിക്കണമെന്ന് പോലീസ്. വിവാഹ ആഭരങ്ങളുള്‍പ്പെടെ 40 പവനോളം സ്വര്‍ണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഭര്‍ത്താവ്...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ കട്ടപ്പനയിലെ ജ്യോത്സ്യന് കൃഷ്ണകുമാറിനെ വീണ്ടും ചോദ്യം ചെയ്യും. നാളെ വടകര എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൃഷ്ണകുമാറിന് അന്വേഷണസംഘം നിര്‍ദേശം നല്കി. അതേസമയം...
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജു ഇന്ന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണം. വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജരാകാനാണ് അന്വേഷണസംഘത്തിന്റെ നിര്‍ദേശം.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടില്‍ റെയ്ഡ്. പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡ് നടത്തുന്നത്. നേരത്തെ...
കോഴിക്കോട്: മരണങ്ങള് കാണുന്നത് ലഹരിയാണെന്ന് കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി. ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നു. സിലിയുടെ മരണം നേരില്‍ കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വൈകിച്ചുവെന്നും ഇനി ഒരു...
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി കൂടത്തായിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ‘കരിയര്‍ കൗണ്‍സലി’ങ്ങും നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ പഠിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ജോളി ഉപദേശിച്ചിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു....