കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജു ഇന്ന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണം. വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജരാകാനാണ് അന്വേഷണസംഘത്തിന്റെ നിര്‍ദേശം.
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. ഷാജുവിനെതിരെ ശക്തമായ തെളിവില്ല. ഷാജുവിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം...