Entertainment
ലൂസിഫര്‍ തെലുങ്കിലേക്ക്; അടപടലം ട്രോളുമായി ട്രോളന്മാര്
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ചാകര. പുട്ടിന് പീര പോലെ തെലുങ്ക് സിനിമയില്‍ പാട്ടും ഡാന്‍സും ആക്ഷന്‍ സ്വീക്കന്‍സുകളും കുത്തിത്തിരകുന്ന...