Breaking News

ബ​ന്ദി​പ്പൂ​ര്‍ യാത്രാ നിരോധനം: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയുമായി കുടിക്കാഴ്​ച നടത്തി

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ​പാ​ത 766 ലെ ​ബ​ന്ദി​പ്പൂ​ര്‍ ക​ടു​വ സങ്കേത​ത്തി​ലൂ​ടെ​യു​ള്ള രാ​ത്രി​യാ​ത്ര നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡല്‍ഹിയിലെത്തിയ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​നും വ​യ​നാ​ട് എം.​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ല്‍​ഹി കേ​ര​ള ഹൗ​സി​ല്‍ വെ​ച്ചാ​യിരുന്നുകൂ​ടി​ക്കാ​ഴ്ച. വയനാട്ടിലെ ജനങ്ങള്‍ വലിയ പ്രതിസന്ധിയില്‍ ആണെന്നും എത്രയും പെ​ട്ടെന്ന്​ വയനാട്​ സന്ദര്‍ശിക്കുമെന്നും രാഹുല്‍ഗാന്ധി കുടിക്കാഴ്​ച്ചക്ക്​ ശേഷം മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. ജനങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മണ്ഡലത്തിലെ മറ്റ്​ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top