സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 60 രൂപ താഴ്ന്ന് 3,560 രൂപയായി. പവന് 480 രൂപ കുറഞ്ഞ് 28,480 രൂപയായി.
സ്വര്‍ണവില കുറഞ്ഞു
By
September 6, 2019 10:02 am