Breaking News

ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണ എന്നിവര്‍ക്ക് കാബിനറ്റ് പദവി, മീനാക്ഷി ലേഖിയും കേന്ദ്രമന്ത്രിയാകും

ന്യൂഡൽഹി:”കേന്ദ്ര മന്ത്രിസഭ പുനസംഘടനയുമായി ഭാഗമായി ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണ എന്നിവര്‍ക്ക് കാബിനറ്റ് പദവി. മീനാക്ഷി ലേഖിയും കേന്ദ്രമന്ത്രിയാകും. 

6 ക്യാബിനറ്റ് മന്ത്രിമാർ സത്യ പ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.  അവസാനവട്ട ചർച്ചകൾ നീണ്ടാൽ നാളെയാകും സത്യപ്രതിജ്ഞ. പുനസംഘടനയുടെ ഭാഗമായി സഹകരണ മന്ത്രാലയവും രൂപീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top