ചങ്ങനാശേരി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സർക്കാരാണ് സമവായത്തിന്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറവ്. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും പഴയനിലവാരത്തില്‍ എത്തിയത്.ഇന്ന് 240 രൂപ കുറഞ്ഞതോടെ ഒരു പവന് സ്വര്‍ണത്തിന്റെ...
കോട്ടയം: പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും, ഒരു മതത്തെയും പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ സംസാരിച്ചാല്‍ ഒരു വിഭാഗത്തിന്...
കൊച്ചി:📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (16-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക് 🎬നിവേദ്യം ഉച്ചയ്ക്ക് 1 മണിക്ക് ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് തുടർന്നേക്കും. പുതിയ ഹെലികോപ്ടര്‍ ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്തു നല്കി. പവന് ഹന്‍സുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചു. പുതിയ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെന്‍ഡര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.ബംഗാള്‍ ഉള്‍ക്കടലിലെ...
തിരുവനന്തപുരം: മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതായി ബെവ്കോ.സംസ്ഥാനത്തെ എല്ലാ ജില്ലയിലും തിരഞ്ഞെടുത്ത ഔട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ബെവ്കോയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ‘ബെവ്...
ബഹിരാകാശ ടൂറിസത്തിന് തുടക്കം കുറിച്ച് സ്പേസ് എക്സ്. നാല് വിനോദ സഞ്ചാരികളുമായി പേടകം ബഹിരാകാശത്തേക്ക് പുറപ്പെട്ടു. വിക്ഷേപണം നാസയുടെ കെന്നഡി സ്പേസ് എക്സ് സെന്ററിൽ നിന്ന്. ആരും ബഹിരാകാശ വിദഗ്ധരല്ല,...
കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.രാവിലെ പതിനൊന്നിന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍വച്ചാണ് ചോദ്യം ചെയ്യല്‍....
കൊട്ടാരക്കര: സ്കൂള്‍ ബാഗില്‍ കടത്തിയ അര കിലോ കഞ്ചാവുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍. കുന്നിക്കോട് കോട്ട വട്ടം ചെറുവള്ളില്‍ പുത്തന്‍വീട്ടില്‍ അമല്‍ (20) അണ് പിടിയിലായത്.കൊട്ടാരക്കര കെ.എസ്.ആര്.സി സ്റ്റാന്‍്റില്‍ ബസിറങ്ങവേയാണ്...