മലപ്പുറം: പൊന്നാനി ചങ്ങരംകുളത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു. ചങ്ങരംകുളം ചിയ്യാനൂർ ചോലയിൽ കബീറിന്റെ മകൻ നിസാമുദ്ദീൻ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോഴിക്കര ഫുട്ബോൾ...
കൊല്ലം: റിട്ടയേര്‍ഡ് എസ് ഐയും സംഘവും വിവരാവകാശ പ്രവര്‍ത്തകനെയും അമ്മയെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചവശരാക്കി.കൊല്ലം കരുനാഗപ്പളളിയിലാണ് സംഭവം. വിവരാവകാശ പ്രവര്ത്തകന് ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയുമാണ് റിട്ടയേര്‍ഡ് എസ് ഐ റഷീദിന്റെ...
തിരുവനന്തപുരം: കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് പാർട്ടി വിട്ടു. കോൺഗ്രസ് പ്രസ്ഥാനത്തോട് വിടപറയുകയാണെന്ന് അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. ഇന്നലെ 25,404 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,32,89,579 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ...
ചണ്ഡീഗഢ്: രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് പഠനം. ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും അതിനാൽ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്...
പാലക്കാട് വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.നേവിയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്....
ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ പുതിയ പരമാദ്ധ്യക്ഷനെ അടുത്ത മാസം 14ന് തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ യാക്കോബായ വിശ്വാസികളായ...
കൊട്ടാരക്കര: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കുട നിവര്‍ത്തിയ അമ്മ റോഡില്‍വീണ് മരിച്ചു. പുത്തൂര്‍ ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണു ഭവനില്‍ ശശിധരന് പിള്ളയുടെ ഭാര്യ ഗീതാകുമാരിയമ്മ (52) ആണ് മരിച്ചത്.രാവിലെ...
പാലക്കാട്: വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും.വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു...
കൊച്ചി:📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (14-09-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Asianet TV🔻🔻* രാവിലെ 8.30 ന് 🎬പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും രാത്രി 11.45 ന് ...