സംസ്ഥാനത്ത് 2014-2015 അധ്യനവര്‍ഷം പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 1810 തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 649 അധ്യാപക തസ്തികകള്‍ 679 ജൂനിയര്‍ അധ്യാപക തസ്തികകള്‍,125 പ്രിന്‍സിപ്പാള്‍ തസ്തികകള്‍...
വ്യാപാര-വ്യവസായ മേഖലയ്ക്ക് ആശ്വാസമേകി അടിസ്ഥാന പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാല് ശതമാനം കുറവ് വരുത്തി. 2010 നവംബറിന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഇതോടെ...
നടിയെ ആക്രമിക്കാന്‍ ദീലീപാണോ ക്വട്ടേഷന്‍ നല്‍കിയതെന്ന് രഹസ്യ മൊഴിയെടുക്കുമ്പോള്‍ പറയുമെന്ന് പള്‍സര്‍ സുനി. കാവ്യയുടെ ഡ്രൈവറായിരുന്നോ എന്ന കാര്യം പൊലീസ് പറയട്ടെയെന്നും പള്‍സര്‍ സുനി പറഞ്ഞു. 2011ല്‍ നടി ആക്രമിക്കപ്പെട്ട...
ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്തവനയിറക്കിയ പി.സി ജോര്‍ജിനെ വിമര്‍ശിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും ഗായിക സയനോരയ്ക്കും പി.സി മറുപടി നല്കി. ഈ പ്രായത്തിലെത്തി നില്ക്കുന്ന തനിക്ക് പെണ്ണിന്റെ മാനം...
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വിമാനത്താവളത്തിനു സമീപം സ്ഫോടനം. കാണ്ഡഹാറിലെ ഷരോന്ദനിലാണ് സ്ഫോടനമുണ്ടായത്. സൈനികരുടെ വാഹനവ്യൂഹം കടന്നു പോയ ഉടനെയാണ് ചാവേറാക്രമണമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പോലീസിനെ കണ്ട് ഭയന്നോടി കാണാതായ ചിങ്ങവനം സ്വദേശി യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ചിങ്ങവനം പോളച്ചിറ ലക്ഷംവീട് കാഞ്ഞിരത്തറ വീട്ടില്‍ കുഞ്ഞമ്മയുടെ മകന് സജിന്‍ സാബു (19) വിനെയാണ് മരിച്ച...
ഉത്തരകൊറിയയ്ക്കെതിരേ നിലപാട് മയപ്പെടുത്തി യുഎസ്. ഉത്തരകൊറിയയ്ക്ക് അമേരിക്ക ഒരിക്കലും ഭീഷണിയാകില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു. മേഖലയില്‍ ഒരു സംഘര്‍ഷത്തിന് തങ്ങളില്ല. എന്നാല്‍ തങ്ങള്‍ക്കെതിരേ ആക്രമണത്തിനു മുതിര്‍ന്നാല്‍...
കായിക പരിശീലനത്തിനായുള്ള സര്‍ക്കാര്‍ സഹായത്തില്‍ സന്തോഷമറിയിച്ച് പി.യു ചിത്ര. തന്റെ ഇനിയുള്ള കായിക ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് സര്‍ക്കാരിന്റെ തീരുമാനം സഹായമായിരിക്കുമെന്ന് ചിത്ര പറഞ്ഞു. എല്ലാ പിന്തുണയും നല്കിയ സര്‍ക്കാരിന്റെ...
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേയ്ക്ക് നീങ്ങുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച ഓഗസ്റ്റ് 18ന് സൂചന പണിമുടക്ക്...
ഗുജറാത്തില്‍ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കും. കോണ്‍ഗ്രസ് എംഎല്‍എമാരെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്...