കൊച്ചിയില്‍ നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്ന് പോലീസ്. ക്വട്ടേഷനു പിന്നില്‍ സ്ത്രീ ഇല്ല എന്ന കാര്യം പോലീസ് ഉറപ്പിച്ചു. ആക്രമണ...
ആറുമാസത്തിലധികം മഴ കോരിച്ചൊരിയുന്ന കേരളത്തില്‍ പച്ചക്കറികൃഷിയുടെ പ്രധാന വില്ലനും മഴയുടെ ആധിക്യമാണ്. നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി മഴക്കാല കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വിളവ് ഇരട്ടിയാക്കാം. മൃദുലമായ തണ്ടുള്ള വളര്‍ത്തു...
രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുണ്യാളന്റെ രണ്ടാം ഭാഗത്തില്‍ നിര്‍മ്മാണത്തിനൊപ്പം വിതരണവും ജയസൂര്യയും, രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നടത്തുന്നത്....
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കേരളത്തിലേക്കു പോകുന്നതിന് സുരക്ഷാ ചെലവായി വന്‍ തുക ഈടാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കിത്തിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സുരക്ഷയ്ക്കായി ഇത്രയധികം തുക...
സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 80 രൂപ കുറഞ്ഞിരുന്നു. 21,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,650 രൂപയിലാണ്.
വെനസ്വേലന്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം കരസ്ഥമാക്കിയ നിക്കോളാസ് മഡൂറോയും കൂട്ടരും അധികാരത്തിലേറുന്നത് വെള്ളിയാഴ്ച. അധികാരമേല്‍ക്കല്‍ ചടങ്ങുകള്‍ക്കായി ഇനിയും തയാറെടുപ്പുകള്‍ നടത്താനുണ്ട് എന്നതിനാലാണ് പരിപാടി വെള്ളിയാഴ്ചത്തേക്ക് മാറ്റിയതെന്ന് മഡൂറോ കേന്ദ്രങ്ങള്‍ വ്യക്തമാക്കി....
മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ച് വിവരങ്ങള്‍ തേടി പൊലീസ് അന്വേഷണത്തിലാണ്. അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യയെന്നാണ് വിവരങ്ങള്‍. ആലുവ ദേശം രജിസ്ട്രാര്‍...
ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന പ്രിയങ്ക ചോപ്ര മലയാളത്തിലും അരങ്ങേറ്റം കുറിക്കുന്നു. എന്നാല്‍ അഭിനേതാവിന്റെ വേഷത്തിലല്ല നിര്‍മ്മാതാവിന്റെ വേഷത്തിലാണ് പ്രിയങ്ക മലയാള സിനിമയിലേക്ക് വരുന്നത്. മറാത്തിയില്‍ പ്രിയങ്ക നിര്‍മ്മിച്ച...
കെഎസ്ആര്‍ടിസി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഇന്നലത്തെ പണിമുടക്കില്‍ പങ്കെടുത്ത മുന്നൂറോളം ജീവനക്കാരെയാണ് ദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്. 137 ഡ്രൈവര്‍മാരെ മാത്രം വിവിധ ഡിപ്പോകളില്‍ നിന്നായി സ്ഥലം...
കര്‍ണാടക ഊര്‍ജ്ജമന്ത്രി ഡികെ ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. ഡെല്‍ഹിയിലെയും ബംഗളുരുവിലേയും മൈസൂരിലേയും വസതികളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. ശിവകുമാറുമായി സാന്പത്തിക ഇടപാടുള്ള സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്...