തിരുവനന്തപുരം: അവശ്യ സർവീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം കൊവിഡ് സാഹചര്യം പരിഗണിച്ച് ഇന്ന് വീടുകളിലാണ് നടന്നത്. വീടുകളില്‍ ദീപശിഖ തെളിയിച്ചും മധുരം പങ്കുവെച്ചുമാണ് ഇടതുപക്ഷത്തിന്റെ നേതാക്കളും...
തിരുവനന്തപുരം: ലോക്ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7.30വരെ പ്രവർത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ്...
ന്യൂഡൽഹി:അധോലോക കുറ്റവാളി ഛോട്ടാ രാജൻ്റെ മരണവാർത്ത സ്ഥിരീകരിക്കാതെ എയിംസ്. ഛോട്ടാ രാജൻ ഇപ്പോഴും ചികിത്സയിലാണെന്ന് എയിംസ് അറിയിച്ചു. ഛോട്ടാ രാജൻ അതീവ ഗുരുതരാവസ്ഥയിലാണ്. ആരോഗ്യവിവരങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ ഉടൻ...
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകിഉന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സമ്പൂർണ ലോക്ക്ഡൗണുമായി ജനങ്ങൾ സഹകരിക്കണം. ലോക്ക്ഡൗണിൽ തട്ടുകടകൾ തുറക്കരുത്....
തിരുവനന്തപുരം:സംസ്ഥാനത്ത് 38,460 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 54 മരണം സ്ഥിരീകരിച്ചു. 1,44,345 സാംപിളുകൾ പരിശോധിച്ചു. 4,02,650 പേർ ചികിത്സയിൽ. സൗജന്യ ഭക്ഷ്യ കിറ്റ് ഈ മാസവും...
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും ഇടിമിന്നലും മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്.40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യത.
ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ടുകൾ. തീഹാർ ജയിലിൽ വച്ച് കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞമാസമാണ് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്.രാജേന്ദ്ര നിക്കല്ജെ എന്നാണ്...
തിരുവനന്തപുരം:കോവിഡ് രോഗബാധിതർ ഉൾപ്പെടെ എല്ലാവർക്കും പ്രയോജനമാകുന്ന തരത്തിൽ വിവിധ മരുന്നുകൾ ആരോഗ്യദായക ഇനങ്ങൾ, മാസ്ക്കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവ ഉൾപ്പെടുത്തി മെഡിക്കൽ കിറ്റുമായി കൺസ്യൂമർഫെഡ്. പാരസെറ്റമോൾ, മൗത്ത് വാഷ്, വിറ്റാമിൻ സി,...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി. പരാജയം വിലയിരുത്താല്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷനെന്ന...