തിരുവനന്തപുരം :പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ ഉടൻ രൂപീകരിക്കണമെന്നും വീടുകള്‍ സന്ദര്‍ശിച്ച് സമിതി വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ്...
ലക്നൗ: കളിക്കുന്നതിനിടെ കാറിൽ അകപ്പെട്ട നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ചണ്ഡീനഗർ പ്രദേശത്ത് സിൻഗൗലി താഗ ഗ്രാമത്തിലാണ് സംഭവം. അനിൽ ത്യാഗി എന്നയാളുടെ വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന...
കൊച്ചി:📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (08-05-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Keralavision Kerala TV🔻🔻* രാവിലെ 9 മണിക്ക് 🎬റെഡ് വൈൻ ...
തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിന് എടുത്തിട്ടും ബന്ധു മരിച്ചതിനെ കുറിച്ച് വികാരാധീനയായി നടി അഹാന കൃഷ്ണ. കൊവിഡിനെ കുറിച്ചുള്ള മുന്നറിയിപ്പുകളും അവര്‍ നല്‍കുന്നുണ്ട്. അമ്മയുടെ അമ്മയുടെ അനുജത്തി കൊവിഡ് ബാധിച്ച്...
ചെന്നൈ:കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം 10 മുതൽ 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസർവ്വീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന...
കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗൺസിലർ കൊവിഡ് ബാധിച്ച് മരിച്ചു. അറുപത്തിമൂന്നാം ഡിവിഷൻ കൗൺസിലർ കെ കെ ശിവനാണ് മരിച്ചത്.സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോർഡ്...
ന്യൂഡൽഹി:രാജ്യത്തെ ജില്ലകളിലെ കൊവിഡ് വ്യാപനത്തില്‍ കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം, കണ്ണൂര്‍ തുടങ്ങിയ...
കൊച്ചി: കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ദീർഘദൂര സർവീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. ഇതോടെ രണ്ടാഴ്ചയ്ക്കിടയിൽ റദ്ദാക്കിയത് 62 തീവണ്ടികളാണ്. മാവേലി, അമൃത, പരശുറാം എന്നിങ്ങനെ ഏതാനും...
തിരുവനന്തപുരം: വാട്സാപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി. മെയ് 15ന് മുമ്പ് സ്വകാര്യതാ നയം അംഗീകരിക്കണമെന്ന നിർദേശത്തില്‍ നിന്നാണ് വാട്സാപ്പിന്റെ പിന്മാറ്റം. ഭൂരിഭാഗം ആളുകളും ഇതിനോടകം...
കാസര്‍കോട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ടും ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തിന് അമൂല്യ സംഭാവനകള്‍ നല്‍കുകയും ചെയ്ത നാസര്‍ ഹസ്സന് അന്‍വറിന്റെ ഓര്‍മ്മയ്ക്ക് അഞ്ച് വയസ്. ഓര്‍മ്മദിനമായ...