COA

കേബിൾ ടിവി ഓപ്പറേറ്റർ കോവിഡ് ബാധിച്ച് മരിച്ചു

പാലക്കാട്: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(സിഒഎ) പാലക്കാട് മേഖല ഓപ്പറേറ്റർ, വിനായക കേബിൾ വിഷൻ നടത്തുന്ന പ്രകാശൻ(39) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു.ഇന്ന്  പുലർച്ചെ ആണ് അന്ത്യം.പുഷ്പാഞ്ജലി ആണ് ഭാര്യ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top