Kerala

മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ കീഴടങ്ങി

മലപ്പുറം: തേഞ്ഞിപ്പാലത്ത് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ അധ്യാപകന്‍  കീഴടങ്ങി. പിടി അബ്ദുള്‍ മസൂദ് മഞ്ചേരി സെഷന്‍സ് കോടതിയിലാണ്  കീഴടങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top