കൊല്‍ക്കത്ത: ഗോകുലം കേരള എഫ്സി ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ കടന്നു. കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഗോകുലം ഫൈനലില്‍ ഇടം നേടിയത്. നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 2-3ന് ഗോകുലം വിജയം സ്വന്തമാക്കി
ഈസ്റ്റ് ബംഗാളിനെ മറികടന്ന് ഗോകുലം ഡ്യൂറന്റ് കപ്പ് ഫൈനലില്‍
By
August 21, 2019 7:00 pm