കോഴിക്കോട്: വടകര അറയ്ക്കല്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി പി സനല്‍കുമാറിന്റെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ ആകാശനിരീക്ഷണത്തില്‍ കണ്ടെത്തിയ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്.
കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
By
August 21, 2019 9:51 am