കവളപ്പാറയില്‍ ഇന്ന് 5 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതുവരെ 39 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനിയും 20 പേരെ കൂടി കണ്ടെത്താനുണ്ട്. 59 പേരാണ് കവളപ്പാറയില്‍ ദുരന്തത്തിനിരയായത്.
കവളപ്പാറയില്‍ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
By
August 16, 2019 2:27 pm