തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. രാവിലെ ഏഴോടെ തിരുവനന്തപുരത്തു നിന്നും എത്തിച്ച സ്കൂബയുടെ സഹായത്താല്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് രാധാകൃഷ്ണനെ കാണാതായത്.
നെയ്യാര്‍ ഡാമില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
By
August 16, 2019 10:21 am