Breaking News

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; ബസുടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല. ആരോഗ്യപ്രശ്മുണ്ടെന്നാണ് വിശദീകരണം. ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top