സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചെന്ന വിഷയത്തില്‍ നടന് ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പോലീസ്. ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ലൈസന്‍സ് ഉണ്ടെങ്കില്‍ സുരക്ഷാ ഏജന്‍സിക്കു ആയുധങ്ങള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു ദിലീപിനു പോലീസ് നോട്ടിസ് നല്‍കിയിരുന്നു.
ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്പി അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താന്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും എന്നാല്‍, സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് കഴിഞ്ഞദിവസം പോലീസിനോട് വ്യക്തമാക്കിയത്. ഏജന്‍സിയുമായി കൂടിയാലോചനകള്‍ മാത്രമാണു നടന്നതെന്നും നടന് പറഞ്ഞിരുന്നു.

Recommended for you