Home app
ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പോലീസ്
സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചെന്ന വിഷയത്തില്‍ നടന് ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പോലീസ്. ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ലൈസന്‍സ് ഉണ്ടെങ്കില്‍ സുരക്ഷാ ഏജന്‍സിക്കു ആയുധങ്ങള്‍ ഉപയോഗിക്കാമെന്നും...