രാഷ്ട്രീയ അടവുനയത്തില്‍ വഴക്കമാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഹകരണ വിഷയത്തില്‍ വിഎസ് തന്റെ പിന്തുണ യെച്ചൂരിക്ക് പ്രഖ്യാപിച്ചു. കേന്ദ്രകമ്മിറ്റി യോഗത്തിന് നല്കിയ കത്തിലാണ് വിഎസ് തന്റെ നിലപാടറിയിച്ചത്. ആദര്‍ശം പറഞ്ഞിരുന്നാല്‍...
കെ.എം.മാണിയുടെ മുന്നണി പ്രവേശനമടക്കമുള്ള കാര്യങ്ങളില്‍ നിലപാട് കടുപ്പിച്ച് സിപിഐ. പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ കാനം രാജേന്ദ്രനാണ് കെ.മാണിക്കെതിരെ തുറന്നടിച്ചത്. അന്ത്യകുദാശ അടുത്തവരുന്ന പാര്‍ട്ടികളുടെ വെന്‍ിലേറ്ററായി പ്രവര്‍ത്തിക്കേണ്ട...
ബന്ധുനിയമന വിവാദത്തില്‍ രാജിവച്ചൊഴിഞ്ഞ സി.പി.എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി.ജയരാജനില്ലാത്ത നീതി കായല്‍ കൈയേറ്റക്കേസില്‍ തോമസ് ചാണ്ടിക്ക് നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണ്....
കായല്‍ കൈയേറ്റം നടത്തിയ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തോമസ്...
മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. അതിന്റെ അധികാരവുമുണ്ട്. ആ അധികാരം ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് മോദി പറഞ്ഞു....
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാമെന്ന് സിബിഐ കഴിഞ്ഞ ദിവസം...
സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചെന്ന വിഷയത്തില്‍ നടന് ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പോലീസ്. ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ലൈസന്‍സ് ഉണ്ടെങ്കില്‍ സുരക്ഷാ ഏജന്‍സിക്കു ആയുധങ്ങള്‍ ഉപയോഗിക്കാമെന്നും...