തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ഷോപ്പിങ് കോംപ്ലക്സിന് തീപിടിച്ചു. കിഴക്കേക്കോട്ടയിലെ സ്വകാര്യ ഷോപ്പിങ് മാളിലാണ് രാവിലെ അഗ്നിബാധ ഉണ്ടായത്. രാവിലെ 9.15 ഓടെയായിരുന്നു തീ കണ്ടെത്തിയത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്വകാര്യ ഷോപ്പിങ് കോംപ്ലക്സിന് തീപിടിച്ചു
By
September 1, 2017 5:54 am