മൂന്നാർ: പെട്ടിമുടി ദുരന്തഭൂമിയില്‍ നിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. രണ്ട് സ്ത്രീകളുടെ മൃതശരീരമാണ് കണ്ടെത്തിയത്. പുഴക്കരയിൽ നടത്തിയ തെരച്ചിലിലാണ് ഇവരെെ കണ്ടെത്തിയത്. ഇന്നലെ ആരെയും കണ്ടെത്തിയിരുന്നില്ല.
58 മൃതദേഹങ്ങളാണ് ഇവിടെ നിന്നും ഇതുവരെ കണ്ടെത്തിയത്. ഇനി 12 പേരെ കൂടി കണ്ടെത്താനുണ്ട്.
പെട്ടിമുടി ദുരന്തം: രണ്ട് മൃതദേഹം കൂടി കണ്ടെത്തി; മരണം 58
By
August 16, 2020 11:22 am