മുംബൈ: മുംബൈയിലെ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് കോവിഡ്.ഇയാള്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചേരി നിവാസികളെ നിരീക്ഷണത്തിലേര്പ്പെടുത്തി.
മുംബൈയിലെ ചേരിയില്‍ ഒരാള്‍ക്ക് കോവിഡ്; ചേരി നിവാസികള്‍ നിരീക്ഷണത്തില്‍
By
March 26, 2020 9:38 am