Latest News

ഒ​മാ​നി​ല്‍ 4 പേർക്ക് കൂ​ടി കൊ​റോ​ണ

മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ നാ​ലു​പേർക്ക് കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 52 ആ​യി. പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ ബ്രി​ട്ട​ൻ, സ്‌​പെ​യി​ന്‍ യാ​ത്ര ക​ഴി​ഞ്ഞു വ​ന്ന​വ​രാ​ണ്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top