ഒമാനില്‍ മലയാളിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് വൈറസ് ബാധിച്ചു ചികിത്സയിലുള്ളത്. അവധി കഴിഞ്ഞ് മാര്‍ച്ച് 13നുള്ള വിമാനത്തിലാണ് ഇദ്ദേഹം ഒമാനില്‍ തിരികെയെത്തിയത്.
വ്യാഴാഴ്ചയാണ് രോഗ വിവരം സ്ഥിരീകരിച്ചത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:
https://t.me/KeralaVisionOnline