ലോകം കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ വിദേശ രീതിയിലുള്ള ഹസ്തദാനവും, ചുംബനവും ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ‘നമസ്തേ’ ലോകനേതാക്കള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ചാള്‍സ് രാജകുമാരന് പൊതുപരിപാടിക്ക് എത്തുമ്പോള്‍ ഹസ്തദാനം നിഷേധിച്ച് ‘നമസ്തേ’ പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ