Latest News
‘നമസ്തേ’ വൈറല്‍; ലോകനേതാക്കള്‍ ഇന്ത്യയുടെ വഴിയെ
ലോകം കൊറോണ വൈറസ് ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ വിദേശ രീതിയിലുള്ള ഹസ്തദാനവും, ചുംബനവും ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ‘നമസ്തേ’ ലോകനേതാക്കള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ചാള്‍സ് രാജകുമാരന് പൊതുപരിപാടിക്ക് എത്തുമ്പോള്‍...