കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 80 ലക്ഷത്തിന്റെ രണ്ടരക്കിലോ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ആലപ്പുഴ സ്വദേശി അറസ്റ്റില്‍. കുഴമ്പ് രൂപത്തിലാക്കി അരയില്കെട്ടിവെച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
നെടുമ്പാശേരിയില്‍ 80 ലക്ഷത്തിന്റെ സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍
By
February 11, 2020 2:07 pm